ഐസ്ക്രീം കേസ് : സുപ്രീംകോടതിവിധിയില്‍ സന്തോഷമുണ്ടെന്ന്‍ കുഞ്ഞാലിക്കുട്ടി

178

കോഴിക്കോട്∙ ഇരുപതുവര്‍ഷമായി തുടരുന്ന പീഡനമാണ് ഐസ്ക്രീം കേസെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേസിനുപിന്നില്‍ വി.എസിനു പുറമേ മറ്റ് തല്‍പരകക്ഷികളുണ്ടെന്നും അവര്‍ ആരെന്ന് പറഞ്ഞ് വലുതാക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. സുപ്രീംകോടതിവിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു റമസാൻ ഇരുപത്തിഏഴാം രാവിൽ ഞാൻ ജനിച്ചു. മറ്റൊരു ഇരുപത്തിഏഴാം രാവിൽ ഒരു ദുരന്തം വന്നുപെട്ടു (ഐസ്‌ ക്രീം കേസ്‌). ഇപ്പൊൾ 20 കൊല്ലം കഴിഞ്ഞതിനു ശേഷം ആ ദുരന്തം അവസാനിച്ചു. സന്തോഷമുണ്ട്. സര്‍വ്വശക്തനു സ്തുതി.

NO COMMENTS

LEAVE A REPLY