കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു; ഒട്ടേറെപ്പേർക്കു പരുക്ക്

162

തിരുവനന്തപുരം∙ കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പരുക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവരെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY