കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

194

അടിമാലി∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലം പത്താംമൈലിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ യുവാവ് മരിച്ചു. ചോറ്റാനിക്കര അമ്പാടിമല സ്വദേശി വയലിൽ മിഥുൻ മോഹൻ (24) ആണു മരിച്ചത്.

NO COMMENTS

LEAVE A REPLY