ഐഎസിനെ കുറിച്ച് പ്രസംഗം, വിമാനം അടിയന്തരമായി നിലത്തിറക്കി

155

മുംബൈ∙ ദുബായ്– കോഴിക്കോട് വിമാനത്തിൽവച്ച് യാത്രക്കാരൻ ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പ്രസംഗിച്ചതിനെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി നിലത്തിറക്കി. ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന ആളെ യാത്രക്കാർ കീഴ്പ്പെടുത്തി. മുംബൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

NO COMMENTS

LEAVE A REPLY