പാചക വാതക സിലണ്ടർ ചോർന്ന് തീപിടിത്തം

160

തൃശൂർ ∙ കൊരട്ടി കുലയിടത്ത് പാചക വാതക സിലണ്ടർ ചോർന്ന് തീ പിടിത്തം. മൽപ്പാൻ രാജുവിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീട്ടുപകരണങ്ങൾ കത്തി നശിച്ചു. ആളപായമില്ല

NO COMMENTS

LEAVE A REPLY