കഞ്ചാവുമായി മധുരസ്വദേശി പിടിയിൽ

158

പാലക്കാട്∙ ആറരകിലേ‍ാ കഞ്ചാവുമായി മധുരസ്വദേശി തങ്കപ്പാണ്ടിയെ(27) എക്സൈസ് ചിറ്റൂരിനു സമീപം മീനാക്ഷിപുരം ചെക്പേ‍ാസ്റ്റിൽ അറസ്ററുചെയ്തു. തമിഴ്നാട് ട്രാൻസ്പേ‍ാർട്ടിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അറസ്റ്റ്.

NO COMMENTS

LEAVE A REPLY