മലയാളി വിദ്യാർഥിനി കോയമ്പത്തൂരിൽ ആശുപത്രി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

157

പാലക്കാട് ∙ കോയമ്പത്തൂർ സ്വകാര്യ മെഡിക്കൽ കോളജിലെ മലയാളി വിദ്യാർഥിനി ആശുപത്രി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ആത്മഹത്യയാണെന്നു സംശയിക്കുന്നു. കൊച്ചി സ്വദേശിനിയായ ലക്ഷ്മിയാണു മരിച്ചത്. പിജി വിദ്യാർഥിനിയാണ്.

NO COMMENTS

LEAVE A REPLY