ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

195

തൊടുപുഴ ∙ ഒളമറ്റത്ത് ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ പാലക്കാട് കല്ലടിക്കോട് സ്വദേശി വിനോദ് (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന കല്ലടിക്കോട് മങ്ങാരുംകൂട്ടിൽ മനു (22)വിനു ഗുരുതര പരുക്ക്. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾക്കായി എത്തിയതായിരുന്നു വിനോദും മനുവും.

NO COMMENTS

LEAVE A REPLY