NEWS ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഎസ്ഐ മരിച്ചു 8th August 2016 151 Share on Facebook Tweet on Twitter തൊടുപുഴ∙ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ചാലംകോട് അനിൽ (42) മരിച്ചു. ഇന്നലെ രാത്രി 11.30 ന് മടക്കത്താനത്തായിരുന്നു അപകടം.