മണിയൻ പിള്ള വധക്കേസിൽ വിധി ഇന്ന്

167

കൊല്ലം ∙ പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ: ജോയിയെ മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതി ആട് ആന്റണിക്കുള്ള ശിക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിക്കും.

കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആന്റണി കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY