ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു

189

മതപരമായ കാര്യങ്ങളിൽ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവ് അതി ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പരിക്കേറ്റ ഭാര്യയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

courtesy : asianet news

NO COMMENTS

LEAVE A REPLY