ഡിജിപിമാർക്ക് സ്ഥാനചലനം

254

തിരുവനന്തപുരം: മൂന്നു ഡിജിപിമാർക്ക് സ്ഥാനചലനം. ഇൻറിലജൻസ് മേധാവിയായ എ ഹേമചന്ദ്രനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ബാറ്റാലിയൻ ഡിജിപിയായിരുന്ന രാജേഷ് ധവാൻ പൊലീസ് ആസ്ഥാനത്തെ ഭരണനിർവ്വഹണ ചുമതലയുള്ള ഡിജിപിയാകും. ഡിജിപി ശങ്കർ‍റെഡ്ഡി സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടറായും മുഹമ്മദ് യാസിൻ തീരദേശ സംരക്ഷണ ചുമതലയുള്ള ഡിജിപിയായും തുടരും.

NO COMMENTS

LEAVE A REPLY