പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിയെടുത്ത നവജാത ശിശുവിനെ കണ്ടെത്തി

207

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിയെടുത്ത നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത യുവതിയെയും പൊലീസ് പിടികൂടി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY