നെഹ്റു ട്രോഫി കാരിച്ചാലിന്

182

ആലപ്പുഴ: 64ാമതു നെഹ്റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കള്‍. 25 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ തുഴയെറിഞ്ഞത്. സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തവണ മത്സരങ്ങള്‍ നടത്തിയത്.

NO COMMENTS

LEAVE A REPLY