നെഹ്റു കോളജ് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

235

തൃശൂര്‍: പാന്പാടി നെഹ്റു കോളജ് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഡി.ജി.പിക്കും മന്ത്രിക്കും നാളെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കും. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിലൂടെ വിവാദത്തിലായ കോളജാണ് പാന്പാടി നെഹ്റു കോളജ്.

NO COMMENTS

LEAVE A REPLY