ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ​നെ (31) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഓ​ച്ചി​റ

275

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ​നെ (31) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഓ​ച്ചി​റ അ​ഴീ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​ണ്. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ സ​ഹ​സം​വി​ധാ​​യി​ക ആ​യി​രു​ന്നു.

ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ക​ര​മ​ഞ്ഞി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മാ അ​ര​ങ്ങേ​റ്റം. പ​ക്ഷി​ക​ളു​ടെ മ​ണം എ​ന്ന ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തു. നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നൂ​റി​ല​ധി​കം സ്റ്റേ​ജ് ഷോ​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ ഇ​ട​വ​പ്പാ​തി, പി​ന്‍​പേ ന​ട​പ്പ​വ​ള്‍ എ​ന്നീ സി​നി​മ​ക​ളി​ലും സ​ഹ സം​വി​ധാ​യി​ക​യാ​യി. ഡോ. ​ബി​ജു സം​വി​ധാ​നം ചെ​യ്ത ആ​കാ​ശ​ത്തി​ന്‍റെ നി​റം, ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത സെ​ല്ലു​ലോ​യി​ഡ്, ന​ട​ന്‍, ഉ​ട്ടോ​പ്യ​യി​ലെ രാ​ജാ​വ്, ജി​ത്തു ജോ​സ​ഫി​ന്‍റെ മെ​മ്മ​റീ​സ്, ജ​ന്‍​സ് മു​ഹ​മ്മ​ദി​ന്‍റെ 100 ഡേ​യ്സ് ഓ​ഫ് ലൗ ​എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സ​ഹ​സം​വി​ധാ​യി​ക​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

NO COMMENTS