നാഷനൽ ഹെറാൾഡ് പത്രം വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു

230

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് പത്രവും ഹിന്ദിയിൽ നവജീവൻ പത്രവും ഉറുദുവിൽ ക്വാമി ആവാസ് പത്രവും വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നാഷനൽ ഹെറാൾഡിന്റെ എഡിറ്ററായി നീലഭ് മിശ്രയെ നിയമിച്ചു.

NO COMMENTS

LEAVE A REPLY