പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

186

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം, എന്നാല്‍ ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി. കോണ്‍ഗ്രസില്‍ കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റകരമാണ്. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവേയാണ് മോദിയുടെ ഈ പരാമര്‍ശം.

NO COMMENTS