മോദിയും – ഷീ ജിന്‍ പിങും കൂടിക്കാഴ്ച നടത്തി

182

ജര്‍മനി ; മോദിയും – ഷീ ജിന്‍ പിങും ജി 20 ഉച്ച കോടിക്കിടെ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി തര്‍ക്കവും,മറ്റു വിദേശകാര്യ വിഷയങ്ങളും ചര്‍ച്ചയായെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

NO COMMENTS