നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും

228

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ്സില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചിരുന്നു.

NO COMMENTS