നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി

196

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാനായി ആലുവ പൊലീസ് ക്ലബ്ബില്‍ എത്തി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

NO COMMENTS