ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്തു

344

ന്യൂഡല്‍ഹി : ജമ്മു കാഷ്മീരിലെ മൂന്ന് വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. കാഷ്മീരിലെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് പണം പറ്റിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഹുറിയത്ത് നേതാക്കളായ അയാസ് അക്ബര്‍, അല്‍ത്താഫ് ഷാ, മേഹരാജ് ഉദ്ദിന്‍ കല്‍വാല്‍ എന്നിവരെ ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തുവച്ചാണ് ചോദ്യം ചെയ്തത്.

NO COMMENTS