മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് മൂന്ന് ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് ഗതാഗത കമ്മീഷണര്‍

191

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് മൂന്ന് ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് ഗതാഗത കമ്മീഷണര്‍. സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ സെര്‍വര്‍ പണി നടക്കുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ എട്ടാം തീയതി രാത്രി 11.15 വരെ (54 മണിക്കൂര്‍) ലഭ്യമാകില്ലെന്നാണ് ഗതാഗത കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്.

NO COMMENTS