കണ്ണൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

238

കണ്ണൂര്‍ : കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ലിജീഷ്, അജേഷ്, തനേഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY