കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

191

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെയാണ് വീട്ടില്‍കയറി വെട്ടിയത്. ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY