ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ക്ക് ജീവപര്യന്തം

162

കൊടകര (തൃശൂർ) ∙ വാസുപുരത്ത് ബിജെപി പ്രവർത്തകൻ അഭിലാഷ് (32) കൊല്ലപ്പെട്ട കേസിൽ അഞ്ച് സിപിഎംകാര്‍ക്ക് ജീവപര്യന്തം. ഇരിങ്ങാലക്കുട സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്.

കഴിഞ്ഞ വർഷം തിരുവോണനാളിൽ വൈകിട്ടു നാലോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിനെ വെട്ടിവീഴ്ത്തിയത്

NO COMMENTS

LEAVE A REPLY