എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

164

കൊച്ചി: എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. പോഞ്ഞിക്കര സ്വദേശി ഹുസൈദയാണ് മരിച്ചത്. ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അയല്‍ക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അശുപത്രയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറഞ്ഞു. അഷറഫിന്‍റെ മദ്യപാനത്തെക്കുറിച്ച്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അഷ്റഫ് ഭാര്യയുടെ തലയ്ക്കടിക്കുവായിരുന്നെന്നാണ് പോലീസ് പറഞ്ഞു.