ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

205

ഇടുക്കി : ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.
കുടുംബവഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏലപ്പാറയ്ക്ക് അടുത്ത് ചെമ്മണ്ണാറിലാണ് സംഭവം. ചെമ്മണ്ണാര്‍ സ്വദേശിനി ഷേര്‍ളിയാണ് മരിച്ചത്. ഭര്‍ത്താവ് ഭാഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS