ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു

139

ആലപ്പുഴ : ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ഐ.ടി.സി കോളനിയിലെ ബേബി (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS