മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

184

മുംബൈ : മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിന്‍ സാവത്താണ് വെടിയേറ്റു മരിച്ചത്. ഗോകുല്‍ നഗറിലെ കാണ്ഡിവാലിയില്‍ ഞായറാഴ്ചയാണ് സംഭവം. ബൈക്കില്‍ എത്തിയവരാണ് വെടിവച്ചത് എന്നാണ് റിപ്പോര്‍ട്ട്. മഹരാഷ്ട്രയിലെ കുറാറില്‍ നിന്നുള്ള ശിവസേനയുടെ പ്രാദേശിക നേതാവാണ് സച്ചിന്‍. ശിവസേനയുടെ മുന്‍ ഡെപ്യൂട്ടി ബ്രാഞ്ച് തലവനായിരുന്നു.

NO COMMENTS