പെരിന്തല്‍മണ്ണയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊന്നു

161

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊന്നു. പൂക്കാട്ടുതൊടി നഫീസ (55)യാണ് മരിച്ചത്. മകന്‍ മുഹമ്മദ് നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്‌നമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

NO COMMENTS