മലപ്പുറത്ത് തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

181

മലപ്പുറം∙ കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറത്തു നിന്ന് വിവാഹം കഴിച്ചു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന സിദ്ദിഖിനെ (47)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നു. മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. പൊലീസ് അന്വേഷിച്ചു വരുന്നു.

NO COMMENTS

LEAVE A REPLY