കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

152

കൊച്ചി: കലൂര്‍ പൊറ്റക്കുഴി പള്ളിയ്ക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു.
പശ്ചിമ ബംഗാളിള്‍ സ്വദേശി ദീപ്കറാണു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS