സ്കൂളില്‍ വെടിവയ്പ്: അധ്യാപകന്‍ കൊല്ലപ്പെട്ടു

160

ചണ്ഡിഗഢ്: ഹരിയാനയിലെ റോത്തകില്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകന്‍ ടെിയേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെത്തിയ അജ്ഞാത സംഘം അധ്യാപകനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്കൂള്‍ പ്രവൃത്തിസമയത്തായിരുന്നു ആക്രമണം. മറ്റ് അധ്യാപകര്‍ക്ക് ഒപ്പം ഇരിക്കുന്പോഴാണ് നാല്പതുകാരനായ അധ്യാപകനു നേര്‍ക്ക് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.