കണ്ണൂരില്‍ ബസിനുള്ളില്‍ യുവാവ് കുത്തേറ്റ് മരിച്ചു

196

കണ്ണൂര്‍: കണ്ണൂരില്‍ ബസിനുള്ളില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തലശ്ശേരി സ്വദേശി അറാഫത്താണ് മരിച്ചത്. ബസിനുള്ളില്‍ നടന്ന അടിപിടിക്കിടെയാണ് യുവാവിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY