നന്തന്‍കോട് കൊല്ലപ്പെട്ടത് നാല് പേരെന്ന് സ്ഥിരീകരണം

139

തിരുവനന്തപുരം : നന്തന്‍കോട് കൊല്ലപ്പെട്ടത് നാല് പേരെന്ന് സ്ഥിരീകരണം. മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഒരു മൃതദേഹം വെട്ടി നുറുക്കിയ നിലയിലുമാണ്. ‍ഡോ. ജീൻ പത്മ, ഭർത്താവ് രാജാ തങ്കൻ, മകൾ കരോലിൻ, മുത്തശ്ശി ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ ജീൻ കേദൽ ഒളിവിലാണ്. ഒളിവില്‍ പോയ മകനെ കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY