പാലക്കാട് മുണ്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

162

മുണ്ടൂര്‍: പാലക്കാട് മുണ്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ബിജുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY