കഴക്കൂട്ടം മേനംകുളത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

862

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു . മേനംകുളം സ്വദേശി സന്തോഷ് ആണ് മരിച്ചത് . സുഹൃത്തായ ഉണ്ണിയെ പൊലീസ് തിരയുകയാണ് . മദ്യലഹരിയിലാണ് സംഭവമെന്നാണ് പൊലീസ് നല്‍കുന്ന സൂചന

NO COMMENTS

LEAVE A REPLY