ബൈക്ക് യാത്രക്കാരനെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്തി

193

തൃശ്ശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറ 13ല്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തി. പുളിങ്കര പല്ലിശ്ശേരി വീട്ടില്‍ ലിബിന്‍ (32) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ ലിന്‍ റ്റോയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പ്രതി സണ്ണി ഒളിവിലെന്ന് പോലീസ് അറിയിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY