കുതിര ഉടമസംഘങ്ങള്‍ തമ്മില്‍ കുതിരസവാരി നിരക്കിനെച്ചൊല്ലി സംഘര്‍ഷം

185

മൂന്നാര്‍ • കുതിരസവാരിയുടെ നിരക്കിനെച്ചൊല്ലി കുണ്ടളയില്‍ കുതിര ഉടമസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അടിപിടിയില്‍ പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുതിര ഉടമകളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന നിരക്കിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണു സംഘര്‍ഷത്തിനിടയാക്കിയത്.

NO COMMENTS

LEAVE A REPLY