പുലിമുരുകനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

229

മോഹന്‍ലാല്‍ നായകനാവുന്ന പുലിമുരുകന്റെ മ്യൂസിക് ലോഞ്ച് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്നു. മോഹന്‍ലാല്‍, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ബാല, ആന്റണി പെരുമ്ബാവൂര്‍ തുടങ്ങയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.