തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നും വിരമിച്ച മോഹൻരാജ് മരണപ്പെട്ടു.

277

തിരുവന്തപുരം : പുന്നയ്ക്കാമുഗൾ ആറാമട കുന്നിൽ പുത്തൻവീട്ടിൽ തേളി ഭാഗത്ത് – സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച രമണി ( റിട്ടയേഡ് ) യുടെ ഭർത്താവും,ഗവ: ആയുർവേദ കോളേജ് – നഴ്സിംഗ് വിഭാഗം (റിട്ടയേഡ് ) ജീവനക്കാരനുമായിരുന്ന മോഹൻരാജ് ( 62 വയസ് ) ഇന്ന് രാവിലെ മരണപ്പെട്ടു.

മക്കൾ: രാജേഷ്മോഹൻ (കൃപ അസ്സോസിയേറ്റ് തിരുവന്തപുരം),രമ്യ ആർ,മരുമക്കൾ : പൂർണിമ രാജേഷ്(അദ്ധ്യാപിക – ക്രൈസ്റ്റ് നഗർ സ്കൂൾ – തിരുവല്ലം) സുരേഷ് കുമാർ- (ടാക്സ് ഓഫീസ് )
പ്രാർത്ഥന – വെള്ളിയാഴ്ച വൈകുന്നേരം 4 ന്

NO COMMENTS