വിവാദങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്ദേശീയ പതാകയുയര്‍ത്തി

284

പാലക്കാട്: വിവാദങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്ദേശീയ പതാകയുയര്‍ത്തി. പാലക്കാട് വ്യാസവിദ്യാ പീഠം സ്കൂളിലാണ് ഭഗവത് പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കെയാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്.

NO COMMENTS