ആ​ര്‍.ക​ന​ക​രാ​ജ് എം​.എ​ല്‍​.എ അ​ന്ത​രി​ച്ചു.

189

കോ​യ​ന്പ​ത്തൂ​ര്‍: ത​മി​ഴ്നാ​ട് സു​ളൂ​ര്‍ എം​എ​ല്‍​എ ആ​ര്‍. ക​ന​ക​രാ​ജ് അ​ന്ത​രി​ച്ചു. 66 വ​യ​സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ണ്ണാ ഡി​എം​കെ എം​എ​ല്‍​എ​യാ​ണ്.​ ക​ന​ക​രാ​ജി​ന്‍റെ മ​ര​ണ​ത്തോ​ടെ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ള്‍ 22 ആ​യി.

അ​തേ​സ​മ​യം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം 21 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. നി​യ​മ​സ​ഭ​യി​ല്‍ വി​പ്പ് ലം​ഘി​ച്ച 18 എം​എ​ല്‍​എ​മാ​രെ സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ളം ഒ​രു​ങ്ങി​യ​ത്. ക​രു​ണാ​നി​ധി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് എം​എ​ല്‍​എ​മാ​ര്‍ മ​ര​ണ​പ്പെട്ടു.

NO COMMENTS