എം.കെ. ബ്രദേഴ്‌സ്‌ സംഘടിപ്പിച്ച അന്നദാനം വി.എസ്. ശിവകുമാർ എം.എൽ.എ ഉത്ഘാടനം ചെയതു .

203

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു എം.കെ. ബ്രദേഴ്‌സ്‌ തമ്പാനൂരിൽ സംഘടിപ്പിച്ച അന്നദാനം വി.എസ്. ശിവകുമാർ എം.എൽ.എ ഉത്ഘാടനം ചെയതു . വാർഷിക ആഘോഷം പൊങ്കാല ദിവസത്തിൽ ഭക്ഷണമായി ഭക്തജനങ്ങൾക്ക് നൽകുകയാണിവർ. തമ്പാനൂർ ഗവ: യു. പി.സ്കൂളിൽവെച്ചാണ് അന്നദാനം നടത്തുന്നത്. അന്നദാനം ഉത്ഘാടനം ചെയ്തത് വി.എസ്. ശിവകുമാർ എം.എൽ.എ യാണ്. 14 വർഷമായി അന്നദാനം നടത്തുന്നുണ്ടെന്നും ഇനിയും പൊങ്കാല അവസരങ്ങളിൽ അന്നദാനം നടത്തുമെന്നും എം.കെ. ബ്രദേഴ്‌സ്‌ പറഞ്ഞു .

. ഐശ്വര്യ അനിൽ

NO COMMENTS