അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി

211

ചെങ്ങന്നൂര്‍ • വെണ്‍മണി പുലക്കടവ് പാലത്തിനു സമീപം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു, മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. കൊട്ടാരക്കര അയിനുംമൂട്ടില്‍ അനില്‍ കുമാറിനെയാണു (37) കാണാതായത്. ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു. വൈകിട്ട് ആറിനായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY