താമരശേരിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

197

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കോഴിക്കോട് താമരശേരി യ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിനെയാണ് കാണാതായിരിക്കുന്നതായി പരാതി നല്‍കിയിരിക്കുന്നത്. കുട്ടിയെ തിങ്കളാഴിച മുതലാണ് കാണാതായിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. നാട്ടുകാരും പൊലീസും സ്‌കൂളിനു സമീപത്തെ തോട്ടിലടക്കം തിരച്ചില്‍ നടത്തുകയാണ്.

NO COMMENTS