മിഷേല്‍ ഷാജിയുടെ മരണം : ക്രോണിനെതിരെ പോക്സോ ചുമത്തി

182

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റുചെയ്ത ക്രോണിനെതിരെ പോക്സോ കുറ്റം ചുമത്തി.
പ്രായപൂര്‍ത്തിയാകാതിരുന്ന സമയത്തും അടുപ്പത്തിലായതിനാണ് ക്രോണിനെതിരെ കുറ്റം ചുമത്തിയത്. ക്രൈംബ്രാഞ്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY