മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളി​​​ല്‍ 3,000 പേ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു .

42

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത 3,000 പേ​​​ര്‍​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ എ​​​ട്ട് ദി​​​വ​​​സ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​ന് മു​​​ന്നി​​​ല്‍ സ​​​മ​​​രം ചെ​​​യ്ത വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ള്‍​​​ക്കും പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കു​​​മെ​​​തി​​​രെ​​​യാ​​​ണ് ക​​​ന്‍റോണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​സ് ചാര്‍ജ് ചെയ്തിട്ടുള്ളത് . സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 25 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത് .

NO COMMENTS