ജമ്മു കാശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

177

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ പാംപോറിന് സമീപം ഞായറാഴ്ചയാണ് സംഭവം. ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേന ഓപ്പറേഷന്‍ ആരംഭിക്കുന്നത്.

NO COMMENTS

LEAVE A REPLY